¡Sorpréndeme!

മഹാസഖ്യത്തിന് വീണ്ടും തിരിച്ചടി | Oneindia Malayalam

2018-10-08 173 Dailymotion

Sharad Pawar won't contest in 2019 elections
എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍ മത്സരിക്കില്ലെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഇത് ആശങ്കപ്പെടുത്തുന്ന കാര്യമാണ്. ലാലു പ്രസാദ് യാദവ് പ്രചാരണത്തിനായി ഇറങ്ങില്ലെന്നുമാണ് റിപ്പോര്‍ട്ട്. അങ്ങനെ വന്നാല്‍ സഖ്യത്തിന്റെ സാധ്യത തന്നെ എന്താവുമെന്ന് ഉറപ്പില്ല.
#SharadPowar